Wednesday 24 April 2013

21-23 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും


21.നിങ്ങളുടെ വാഹനം ഒരു ട്രാഫിക്ക് ഐലന്‍റിനെ സമീപിക്കുമ്പോള്‍ മഞ്ഞ ലൈറ്റ് തെളിയുകയും കെടുകയും ചെയ്തുകൊണ്ടിരുന്നല്‍ എങ്ങനെ കിടന്നു പോകനം?
ഉ. വാഹനം നിര്‍ത്തി അപകട സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം കടന്നുപോകണം
22.നിങ്ങള്‍ ഓടിക്കുന്ന വാഹനം ഒരപകടത്തില്‍പ്പെട്ട് ആര്‍ക്കെങ്കിലും പരുക്ക് പറ്റിയാല്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്?
ഉ. വൈദ്യസഹായം ഏര്‍പ്പെടുത്തണം, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ 24 മണിക്കുറിനുള്ളില്‍ വിവരം അറിയിക്കണം.
23. മലമ്പാതകളില്‍ ഇറക്കമിറങ്ങി വരുന്ന വാഹനം ഏതുഗിയറില്‍ ഇറങ്ങിവരണം?
ഉ. അതേ കയറ്റം ഏതുഗിയറില്‍ വാഹനം കയറുമോ അതേ ഗിയറില്‍.

തുടരും...

← Previous 17-20






ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
ലേണേഴ്സ് ടെസ്റ്റ്  ഉത്തരങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും  ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.

kerala learners license test questions
learners licence test questions in malayalam
learners licence test model questions Kerala
learners test questions 
Kerala
malayalam learners test questions
kerala driving licence learners test questions in malayalam