Monday 20 June 2016

24-27 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

24. മലംപാതകളില്‍ ഇറക്കമിറങ്ങി വരുന്ന വാഹനം കയറ്റം കയറി വരുന്ന               വാഹങ്ങളോട് ഏതു സമീപനമാണു കൈക്കൊള്ളേണ്ടത്?
ഉ: കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം .

25. വാഹനം ഓടിക്കുന്ന ഡ്രൈവര്‍ കൈകൊണ്ട് കാണിക്കേണ്ട സിഗ്നലുകള്‍ എത്ര?
ഉ: അഞ്ച് - ഇടത്തോട്ടും വലത്തോട്ടും തിരിയാന്‍, ഓവര്‍ടേക്കു ചെയ്യാന്‍,
     അനുവാദം കൊടുക്കാന്‍, വേഗത കുറയ്ക്കുമ്പോള്‍, വാഹനം നിര്‍ത്തുമ്പോള്‍.

26. വാഹനം ഓടിക്കുന്ന ഡ്രൈവര്‍ ഇടത്തോട്ട് തിരിയുന്നതിനു കൈകൊണ്ട്
      കാണിക്കേണ്ട സിഗ്നല്‍ എങ്ങനെ?
ഉ: വലതു കൈ വെളിയില്‍ നേരെ നീട്ടി ഇടതുവശത്തേക്ക് കറക്കണം.

27. വലത്തോട്ട് തിരിയുന്നതിന് കാണിക്കേണ്ട സിഗ്നല്‍ എങ്ങനെ?
ഉ: വലതു കൈപ്പത്തി നിവര്‍ത്തി കൈ പുറത്തു കാണിക്കണം.
തുടരും...









































ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.

kerala learners license test questions
learners licence test questions in malayalam
learners licence test model questions Kerala
learners test questions Kerala


malayalam learners test questions
kerala driving licence learners test questions in malayalam

No comments:

Post a Comment