Wednesday 6 July 2016

75-78 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

75. ഒരു വാഹനം പുറകോട്ട് ഓടിക്കാന്‍ അനുവദിച്ചിട്ടുള്ള സന്ദര്‍ഭം ഏത്?
ഉ. ദിശ മാറ്റാന്‍ (തിരിക്കാന്‍) മാത്രം.
76. ഒരു വാഹനം പുറകോട്ട് ഓടികുന്നതിനു മുബ് സ്രാധികേണ്ടത് എന്ത്?
ഉ. പുറകില്‍ നിന്ന് വാഹനം വരുന്നില്ല, മറ്റു വാഹനങ്ങള്‍ക്ക് അപകടമില്ല, തടസമില്ല എന്നിവ ഉറപ്പാക്കണം.
77. മോട്ടോര്‍ വാഹന നിയമം 113-ാ൦ വകുപ്പ് നിഷ്കര്‍ഷികുന്നതെന്ത്?
ഉ. അമിതഭാരം കയറ്റാന്‍ പാടില്ല.
78. മദ്യപിച്ച് വാഹനമോടിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷ എന്ത്?
ഉ. ആറ് മാസം വെറും തടവ്, 2000 രൂപ പിഴ, ഇതില്‍ ഏതെങ്കിലും അലെങ്കില്‍ രണ്ടും കൂടി.

തുടരും...
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
Kerala learners license test questions.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
Learners licence test questions in malayalam.
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
Learners licence test model questions Kerala.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions Kerala malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
Kerala driving licence learners test questions in malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും Malayalam drivning test questions answers.

71-74 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

71. വാഹന ഇന്‍ഷുറന്‍സ് സര്‍ടിഫിക്കറ്റിന്‍റെ കാലാവധി എത്ര?
ഉ. ഒരു വര്‍ഷം
72. മോടോര്‍ വാഹന നിയമത്തിലെ 112-ാ൦ വകുപ്പ് അനുശാസിക്കുന്നതെന്ത്?
ഉ. അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ വേഗം പാടില്ല.
73.വാഹന പുകമലിനികരണ നിയത്രണ സര്‍ടിഫികറ്റിന്‍റെ (പി. യു. സി. സി) കാലാവതി എത്ര?
ഉ.  ആറുമാസം 
74. രാത്രി കാലങ്ങളില്‍ വാഹനം റോഡരികില്‍ പാര്‍ക്ക് ചെയുമ്പോള്‍ പാലികേണ്ട മുന്‍കരുതലുകള്‍ എന്തേലാം?
ഉ. പാര്‍ക്ക് ലൈറ്റ് ഇടണം, പാര്‍ക്കിംഗ് ബ്രേക്ക് (ഹാന്‍ഡ്  ബ്രേക്ക് ) ഇടണം

തുടരും...
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
Kerala learners license test questions.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
Learners licence test questions in malayalam.
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
Learners licence test model questions Kerala.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions Kerala malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
Kerala driving licence learners test questions in malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും Malayalam drivning test questions answers.

67-70 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

67. മുന്‍പില്‍ പോകുന്ന വാഹനവുമായി പാലികേണ്ട ദൂരം?
ഉ. റോഡ്, വാഹനം, ബ്രേകിന്‍റെ പ്രവര്‍ത്തനനക്ഷമത എന്നിവ അനുസരിച്ചു സുരക്ഷിതമായ ദൂരം.

68. ഒരു ഘോഷയാത്ര, പൊലിസിന്‍റെയോ, പട്ടാളക്കാരുടെയോ മാര്‍ച്ച് എന്നിവയെ കടന്നു പോകുമ്പോള്‍ 
അനുവദിച്ചിട്ടുള്ള വേഗത?
ഉ. മണികൂറില്‍ 25 കിലോമീറ്റര്‍

69.സഡന്‍ ബ്രേക് ചെയുന്നതിന് അനുവദിച്ചിട്ടുള സന്ദര്‍ഭം ഏത്?
ഉ. അത്യാവശ്യ സാഹചര്യങ്ങളില്‍ അപകടം ഒഴിവാകന്‍ മാത്രം.
70. വടകയ്ക്കൊ കൂലിക്കോ ത്രക്കാരെ കയറ്റുന്ന വാഹനങ്ങളില്‍ (പബ്ലിക്ക് സര്‍വീസ് വാഹനങ്ങള്‍) കയറ്റാന്‍
പാടില്ലാത്ത സാധനങ്ങള്‍ ഏതെലാം?
ഉ. അപഗഡമായ സാധനങ്ങള്‍, ഇന്ധനവും ഓയിലും ഒഴികെയുള്ള കത്താവുന്നതോ, പൊട്ടിത്തേരികാവുന്നതോ 
ആയവ.

തുടരും...
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
Kerala learners license test questions.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
Learners licence test questions in malayalam.
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
Learners licence test model questions Kerala.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions Kerala malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
Kerala driving licence learners test questions in malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും Malayalam drivning test questions answers.

59-62 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

59. ഒരു സ്വകാര്യ വാഹനത്തിനുണ്ടായിരികേണ്ട രേഖകള്‍ ഏതെലാം?
ഉ. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ടാക്സ് ടോകണ്‍, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്.
60. ഒരു ചരക്കു വാഹനത്തിനു  ഉണ്ടായിരിക്കേണ്ട രേഖകള്‍ ഏതെലാം?
ഉ. 59-ല്‍ പറഞ്ഞവയ്ക്കു പുറമെ പെര്‍മിറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്.
61. ഒരു സ്വകാര്യ വാഹനത്തില്‍ പരിശോദനാ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഒന്നുമിലെങ്കില്‍ എത്ര ദിവസങ്ങള്‍ക്കുളില്‍ അവ ഹാജരാകണം?
ഉ. 15 ദിവസത്തിന്നുളില്‍ 
62. ലേയണേഴ്സ് ലൈസന്‍സിന്റെ കാലാവതി എത്ര?
ഉ. ആറു മാസം 

തുടരും...

ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
Kerala learners license test questions.
Learners licence test questions in malayalam.
Learners licence test model questions Kerala.
Learners test questions Kerala malayalam.
Learners test questions.
Kerala driving licence learners test questions in malayalam.
Malayalam drivning test questions answers.

63-66 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

63. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം പൊതുനിരത്തില്‍ ഉപയോഗിക്കാമോ?
  • ഉ. പാടില്ല
64. കെട്ടിവലിക്കാവുന്നതും വലിക്കപ്പെടുന്നതുമായ വാഹനങ്ങള്‍ തമ്മില്‍ ഉണ്ടാകാവുന്ന ദൂരം എത്ര?
  • ഉ. അഞ്ചു മീറ്റര്‍
65. വാഹനം കെട്ടിവലിക്കാന്‍ അനുവത്തിച്ചിട്ടുള്ള സാഹചര്യങ്ങള്‍ ഏതെലാം?
  • ഉ. കേടുവന്ന വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങളുടെ സൈഡ് കാര്‍, ട്രെയിലര്‍
66. വാഹനം കെട്ടിവലിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകല്‍ ഏതെലാം?
  • ഉ. വാഹനങ്ങള്‍ തമ്മില്‍ അഞ്ചു മീറ്ററില്‍ കൂടുതല്‍ ദൂരം പാടില്ല,
  • കെട്ടാന്‍ ഉപയോഗിക്കുന്ന കയാറോ ബാറോ കാണാന്‍ കഴിയണം,
  • മണിക്കൂറില്‍ 24 കിലോമീറ്ററിലതികം വേഗത പാടില്ല,
  • കെട്ടിവലിക്കപ്പെടുന്ന വാഹനത്തിന്‍റെ സീറ്റില്‍ അതോടിക്കാന്‍ ലൈസന്‍സുള്ള ഡ്രൈവര്‍ ഉണ്ടാവണം,
  • മുന്നിലും പിന്നിലും "ON TOW" എന്നെഴുതിയിരികണം.