Monday 27 June 2016

43-44 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

43. വാഹനം പാര്‍ക്ക് ച്ചെയാണ്‍ പാടില്ലാത്ത സ്ഥ സ്ഥലങ്ങള്‍ ഏതെലാം?
    ഉ. 
    • ജംഗ്ഷന്‍, വളവ്, 
    • മലമുകളില്‍, 
    • പാലം, ഫൂട്പാത്ത്, 
    • കാല്‍നട യാത്രകാര്‍  
    • ക്രോസ്സ് ചെയുന്നിടത്ത്, 
    • ട്രാഫിക് ലൈറ്റിനടുത്ത്,
    • പ്രധാനരോടുകള്‍, 
    • തിരക്കുള്ള റോഡുകള്‍, 
    • പാര്‍കു ചെയ്തിരികുന്ന വാഹനത്തിനെതിരെ, 
    • തുടര്‍ച്ചയായി വെള്ളവര ഇട്ട സ്ഥലം, 
    • ഇടവിട്ട് വെള്ളവര ഇട്ട സ്ഥലം, 
    • ബസ് സ്ടോപ്പിനടുത്ത്,
    • സ്കൂള്‍, 
    • ആശുപത്രി എന്നിവയുടെ പ്രവേശന കവാടത്തിനടുത്ത്, 
    • ട്രാഫിക് ചിഹ്നങ്ങള്‍, 
    • ഫയര്‍ എന്‍ജിന് ഉപയോഗികാനുള്ള പൈപ്പ് എന്നിവ മറയ്കും വിധം. 
(എവിടെ ആയാലും മറ്റുള്ളവര്‍ക്ക് അപകടമോ അസൌകര്യമോ ഉണ്ടാവുന്ന വിധത്തില്‍ പാര്‍ക്കു ച്ചെയാന്ന് പാടില്ല.)

44. ഫുട്ട്പാത്തില്‍ക്കൂടെ വാഹനമോടിക്കാവുന്നത് എപ്പോഴേലാം?
    ഉ. യൂണിഫോമിലുള്ള പോലീസുകാരനോ ട്രാഫിക് നിയത്രികുന്നവരോ അവ്യശപ്പെട്ടാല്‍ മാത്രം.

                                                                                                                                                   തുടരും...

Previous 39-42                                                              Next
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
kerala learners license test questions
learners licence test questions in malayalam
learners licence test model questions Kerala
learners test questions Kerala malayalam 
learners test questions
kerala driving licence learners test questions in malayalam 

No comments:

Post a Comment