Wednesday 6 July 2016

63-66 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും


63. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം പൊതുനിരത്തില്‍ ഉപയോഗിക്കാമോ?
  • ഉ. പാടില്ല
64. കെട്ടിവലിക്കാവുന്നതും വലിക്കപ്പെടുന്നതുമായ വാഹനങ്ങള്‍ തമ്മില്‍ ഉണ്ടാകാവുന്ന ദൂരം എത്ര?
  • ഉ. അഞ്ചു മീറ്റര്‍
65. വാഹനം കെട്ടിവലിക്കാന്‍ അനുവത്തിച്ചിട്ടുള്ള സാഹചര്യങ്ങള്‍ ഏതെലാം?
  • ഉ. കേടുവന്ന വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങളുടെ സൈഡ് കാര്‍, ട്രെയിലര്‍
66. വാഹനം കെട്ടിവലിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകല്‍ ഏതെലാം?
  • ഉ. വാഹനങ്ങള്‍ തമ്മില്‍ അഞ്ചു മീറ്ററില്‍ കൂടുതല്‍ ദൂരം പാടില്ല,
  • കെട്ടാന്‍ ഉപയോഗിക്കുന്ന കയാറോ ബാറോ കാണാന്‍ കഴിയണം,
  • മണിക്കൂറില്‍ 24 കിലോമീറ്ററിലതികം വേഗത പാടില്ല,
  • കെട്ടിവലിക്കപ്പെടുന്ന വാഹനത്തിന്‍റെ സീറ്റില്‍ അതോടിക്കാന്‍ ലൈസന്‍സുള്ള ഡ്രൈവര്‍ ഉണ്ടാവണം,
  • മുന്നിലും പിന്നിലും "ON TOW" എന്നെഴുതിയിരികണം.
തുടരും...
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
Kerala learners license test questions.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
Learners licence test questions in malayalam.
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
Learners licence test model questions Kerala.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions Kerala malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
Kerala driving licence learners test questions in malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും Malayalam drivning test questions answers.

No comments:

Post a Comment