Wednesday 6 July 2016

67-70 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും



67. മുന്‍പില്‍ പോകുന്ന വാഹനവുമായി പാലികേണ്ട ദൂരം?
ഉ. റോഡ്, വാഹനം, ബ്രേകിന്‍റെ പ്രവര്‍ത്തനനക്ഷമത എന്നിവ അനുസരിച്ചു സുരക്ഷിതമായ ദൂരം.

68. ഒരു ഘോഷയാത്ര, പൊലിസിന്‍റെയോ, പട്ടാളക്കാരുടെയോ മാര്‍ച്ച് എന്നിവയെ കടന്നു പോകുമ്പോള്‍ 
അനുവദിച്ചിട്ടുള്ള വേഗത?
ഉ. മണികൂറില്‍ 25 കിലോമീറ്റര്‍

69.സഡന്‍ ബ്രേക് ചെയുന്നതിന് അനുവദിച്ചിട്ടുള സന്ദര്‍ഭം ഏത്?
ഉ. അത്യാവശ്യ സാഹചര്യങ്ങളില്‍ അപകടം ഒഴിവാകന്‍ മാത്രം.
70. വടകയ്ക്കൊ കൂലിക്കോ ത്രക്കാരെ കയറ്റുന്ന വാഹനങ്ങളില്‍ (പബ്ലിക്ക് സര്‍വീസ് വാഹനങ്ങള്‍) കയറ്റാന്‍
പാടില്ലാത്ത സാധനങ്ങള്‍ ഏതെലാം?
ഉ. അപഗഡമായ സാധനങ്ങള്‍, ഇന്ധനവും ഓയിലും ഒഴികെയുള്ള കത്താവുന്നതോ, പൊട്ടിത്തേരികാവുന്നതോ 
ആയവ.


തുടരും...
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
Kerala learners license test questions.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
Learners licence test questions in malayalam.
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
Learners licence test model questions Kerala.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions Kerala malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
Kerala driving licence learners test questions in malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും Malayalam drivning test questions answers.

No comments:

Post a Comment