Wednesday 6 July 2016

75-78 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

75. ഒരു വാഹനം പുറകോട്ട് ഓടിക്കാന്‍ അനുവദിച്ചിട്ടുള്ള സന്ദര്‍ഭം ഏത്?
ഉ. ദിശ മാറ്റാന്‍ (തിരിക്കാന്‍) മാത്രം.
76. ഒരു വാഹനം പുറകോട്ട് ഓടികുന്നതിനു മുബ് സ്രാധികേണ്ടത് എന്ത്?
ഉ. പുറകില്‍ നിന്ന് വാഹനം വരുന്നില്ല, മറ്റു വാഹനങ്ങള്‍ക്ക് അപകടമില്ല, തടസമില്ല എന്നിവ ഉറപ്പാക്കണം.
77. മോട്ടോര്‍ വാഹന നിയമം 113-ാ൦ വകുപ്പ് നിഷ്കര്‍ഷികുന്നതെന്ത്?
ഉ. അമിതഭാരം കയറ്റാന്‍ പാടില്ല.
78. മദ്യപിച്ച് വാഹനമോടിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷ എന്ത്?
ഉ. ആറ് മാസം വെറും തടവ്, 2000 രൂപ പിഴ, ഇതില്‍ ഏതെങ്കിലും അലെങ്കില്‍ രണ്ടും കൂടി.

തുടരും...
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
Kerala learners license test questions.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
Learners licence test questions in malayalam.
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
Learners licence test model questions Kerala.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions Kerala malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
Kerala driving licence learners test questions in malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും Malayalam drivning test questions answers.

71-74 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

71. വാഹന ഇന്‍ഷുറന്‍സ് സര്‍ടിഫിക്കറ്റിന്‍റെ കാലാവധി എത്ര?
ഉ. ഒരു വര്‍ഷം
72. മോടോര്‍ വാഹന നിയമത്തിലെ 112-ാ൦ വകുപ്പ് അനുശാസിക്കുന്നതെന്ത്?
ഉ. അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ വേഗം പാടില്ല.
73.വാഹന പുകമലിനികരണ നിയത്രണ സര്‍ടിഫികറ്റിന്‍റെ (പി. യു. സി. സി) കാലാവതി എത്ര?
ഉ.  ആറുമാസം 
74. രാത്രി കാലങ്ങളില്‍ വാഹനം റോഡരികില്‍ പാര്‍ക്ക് ചെയുമ്പോള്‍ പാലികേണ്ട മുന്‍കരുതലുകള്‍ എന്തേലാം?
ഉ. പാര്‍ക്ക് ലൈറ്റ് ഇടണം, പാര്‍ക്കിംഗ് ബ്രേക്ക് (ഹാന്‍ഡ്  ബ്രേക്ക് ) ഇടണം

തുടരും...
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
Kerala learners license test questions.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
Learners licence test questions in malayalam.
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
Learners licence test model questions Kerala.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions Kerala malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
Kerala driving licence learners test questions in malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും Malayalam drivning test questions answers.

67-70 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

67. മുന്‍പില്‍ പോകുന്ന വാഹനവുമായി പാലികേണ്ട ദൂരം?
ഉ. റോഡ്, വാഹനം, ബ്രേകിന്‍റെ പ്രവര്‍ത്തനനക്ഷമത എന്നിവ അനുസരിച്ചു സുരക്ഷിതമായ ദൂരം.

68. ഒരു ഘോഷയാത്ര, പൊലിസിന്‍റെയോ, പട്ടാളക്കാരുടെയോ മാര്‍ച്ച് എന്നിവയെ കടന്നു പോകുമ്പോള്‍ 
അനുവദിച്ചിട്ടുള്ള വേഗത?
ഉ. മണികൂറില്‍ 25 കിലോമീറ്റര്‍

69.സഡന്‍ ബ്രേക് ചെയുന്നതിന് അനുവദിച്ചിട്ടുള സന്ദര്‍ഭം ഏത്?
ഉ. അത്യാവശ്യ സാഹചര്യങ്ങളില്‍ അപകടം ഒഴിവാകന്‍ മാത്രം.
70. വടകയ്ക്കൊ കൂലിക്കോ ത്രക്കാരെ കയറ്റുന്ന വാഹനങ്ങളില്‍ (പബ്ലിക്ക് സര്‍വീസ് വാഹനങ്ങള്‍) കയറ്റാന്‍
പാടില്ലാത്ത സാധനങ്ങള്‍ ഏതെലാം?
ഉ. അപഗഡമായ സാധനങ്ങള്‍, ഇന്ധനവും ഓയിലും ഒഴികെയുള്ള കത്താവുന്നതോ, പൊട്ടിത്തേരികാവുന്നതോ 
ആയവ.

തുടരും...
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
Kerala learners license test questions.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
Learners licence test questions in malayalam.
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
Learners licence test model questions Kerala.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions Kerala malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
Kerala driving licence learners test questions in malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും Malayalam drivning test questions answers.

59-62 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

59. ഒരു സ്വകാര്യ വാഹനത്തിനുണ്ടായിരികേണ്ട രേഖകള്‍ ഏതെലാം?
ഉ. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ടാക്സ് ടോകണ്‍, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്.
60. ഒരു ചരക്കു വാഹനത്തിനു  ഉണ്ടായിരിക്കേണ്ട രേഖകള്‍ ഏതെലാം?
ഉ. 59-ല്‍ പറഞ്ഞവയ്ക്കു പുറമെ പെര്‍മിറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്.
61. ഒരു സ്വകാര്യ വാഹനത്തില്‍ പരിശോദനാ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഒന്നുമിലെങ്കില്‍ എത്ര ദിവസങ്ങള്‍ക്കുളില്‍ അവ ഹാജരാകണം?
ഉ. 15 ദിവസത്തിന്നുളില്‍ 
62. ലേയണേഴ്സ് ലൈസന്‍സിന്റെ കാലാവതി എത്ര?
ഉ. ആറു മാസം 

തുടരും...

ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
Kerala learners license test questions.
Learners licence test questions in malayalam.
Learners licence test model questions Kerala.
Learners test questions Kerala malayalam.
Learners test questions.
Kerala driving licence learners test questions in malayalam.
Malayalam drivning test questions answers.

63-66 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

63. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം പൊതുനിരത്തില്‍ ഉപയോഗിക്കാമോ?
  • ഉ. പാടില്ല
64. കെട്ടിവലിക്കാവുന്നതും വലിക്കപ്പെടുന്നതുമായ വാഹനങ്ങള്‍ തമ്മില്‍ ഉണ്ടാകാവുന്ന ദൂരം എത്ര?
  • ഉ. അഞ്ചു മീറ്റര്‍
65. വാഹനം കെട്ടിവലിക്കാന്‍ അനുവത്തിച്ചിട്ടുള്ള സാഹചര്യങ്ങള്‍ ഏതെലാം?
  • ഉ. കേടുവന്ന വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങളുടെ സൈഡ് കാര്‍, ട്രെയിലര്‍
66. വാഹനം കെട്ടിവലിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകല്‍ ഏതെലാം?
  • ഉ. വാഹനങ്ങള്‍ തമ്മില്‍ അഞ്ചു മീറ്ററില്‍ കൂടുതല്‍ ദൂരം പാടില്ല,
  • കെട്ടാന്‍ ഉപയോഗിക്കുന്ന കയാറോ ബാറോ കാണാന്‍ കഴിയണം,
  • മണിക്കൂറില്‍ 24 കിലോമീറ്ററിലതികം വേഗത പാടില്ല,
  • കെട്ടിവലിക്കപ്പെടുന്ന വാഹനത്തിന്‍റെ സീറ്റില്‍ അതോടിക്കാന്‍ ലൈസന്‍സുള്ള ഡ്രൈവര്‍ ഉണ്ടാവണം,
  • മുന്നിലും പിന്നിലും "ON TOW" എന്നെഴുതിയിരികണം.
തുടരും...
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
Kerala learners license test questions.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
Learners licence test questions in malayalam.
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
Learners licence test model questions Kerala.
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions Kerala malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
Learners test questions.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
Kerala driving licence learners test questions in malayalam.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും Malayalam drivning test questions answers.

Wednesday 29 June 2016

55-58 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

55. ഒരു ട്രാക് ടറില്‍ കയറ്റാവുന്ന ആളുകളുടെ എണ്ണം?
    ഉ. ഡ്രൈവര്‍ മാത്രം.
56. ഒരു ലോറിയില്‍ ചരക്കു കയറ്റുമ്പോള്‍ തരനിരപ്പില്‍ നിന്നു ചരക്കിന്‍റെ     മുഖളില്‍വരെ അനുവദിച്ചിരികുന്ന പരമാവതി ഉയരം എത്ര?
   ഉ. 3.8 മീറ്റര്‍.
57. വാഹനത്തില്‍ ചരക്കു കയറ്റുമ്പോള്‍ പാലിച്ചിരികേണ്ട നിബന്ധനകള്‍ ഏതെലാം?
   ഉ. അമിതഭാരം പാടില്ല, നബര്‍ പ്ലേറ്റ്, പാര്‍ക്ക് ലൈറ്റ് തുടങ്ങിയവ മരയാണ്‍ പാടില്ല, ട്രാഫിക് ശല്‍യമുണ്ടാകും വിധം 
സാധനങ്ങള്‍ കയറ്റാന്‍ പാടില്ല, പുറകിലേക്കും വശങ്ങളിലേക്കും തള്ളി നില്‍ക്കരുത്, നന്നായി പായ്ക്ക് ചെയ്തിരികണം.
58. ഒരു വാഹനത്തിന്‍റെ രേഖകള്‍ പരിശോതിക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥര്‍ ആരെലാം?
   ഉ. എ.എം.വി.ഐ. മുതല്‍ മുഖളിലേക്ക്, എസ്. ഐ. മുതല്‍ മുഖളിലേക്ക്.

തുടരും...

ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
Kerala learners license test questions.
Learners licence test questions in malayalam.
Learners licence test model questions Kerala.
Learners test questions Kerala malayalam.
Learners test questions.
Kerala driving licence learners test questions in malayalam.
Malayalam drivning test questions answers.

51-54 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

51. ഒരു ഡ്രൈവിങ് ലൈസന്‍സ് ലബികുന്നതിനുള്ള കുറഞ്ഞ പ്രായം?
ഉ. അബതു സി.സി. യില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 16 വയസ്സ് മറ്റുളവയക്ക് 18 വയസ്സ്.
52. പതിനെട്ട് വയസ് തികയാത്ത ഒരാള്‍ക്ക് ലഭികാവുന്ന ലൈസന്‍സ് ഉപയോഗിച്ച് ഓടികാവുന്ന വാഹനങ്ങള്‍ ഏത്?
ഉ. അബതു സി.സി. യില്‍ താഴെയുള്ള വാഹനങ്ങള്‍ 
53. ഒരു വാഹനത്തില്‍ കയറ്റാവുന്ന പരമാവതി ആളുകളുടെ എണ്ണം രേഗപ്പെടുത്തിയിട്ടുള്ള രേഖകള്‍ ഏതെലാം?
ഉ. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്.
54. ഒരു ചരക്കു വാഹനത്തില്‍ കയറ്റാവുന്ന ഭാരം രേഖപ്പെടുത്തിയിരികുന്ന രേഖകള്‍ ഏതെലാം?
ഉ. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്.

തുടരും...

ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
kerala learners license test questions
learners licence test questions in malayalam
learners licence test model questions Kerala
learners test questions Kerala malayalam 
learners test questions
kerala driving licence learners test questions in malayalam 
malayalam drivning test questions answers.

Monday 27 June 2016

48-50 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

48.ഓട്ടോറിക്ഷയ്ക്ക് അനുവദിച്ചിട്ടുള്ള പരമാവതി വേഗത?
ഉ. 40 കിലോമീറ്റര്‍.
49. മീഡിയം/ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവതി വേഗത?
ഉ. 60 കിലോമീറ്റര്‍
50. മീഡിയം/ഹെവി ചരക്കുവാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവതി വേഗത?
ഉ. 60 കിലോമീറ്റര്‍.

തുടരും...

ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
kerala learners license test questions
learners licence test questions in malayalam
learners licence test model questions Kerala
learners test questions Kerala malayalam 
learners test questions
kerala driving licence learners test questions in malayalam 
malayalam drivning test questions answers.

45-47 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

45. സ്റ്റോപ്പ് ലൈന്‍ വരച്ച് "STOP" എന്നെഴുതുന്ന സ്ഥലങ്ങള്‍ ഏവ?
ഉ. 
  • ജംഗ്ഷന്‍, 
  • സിഗ്നല്‍, 
  • കാല്‍നടയാത്രകാരുള്ള സീബ്രക്രോസിംഗ്.
46. മോട്ടോര്‍ സൈക്കിള്‍ ഓടികാനനുവദിച്ചിട്ടുള്ള പരമാവതി വേഗത?
ഉ.മണിക്കൂറില്‍ 50 കിലോമീറ്റര്‍.
47. സ്വകാര്യ മോട്ടോര്‍കാറുകള്‍ക്ക് കേരളത്തിലെ നിരത്തുകളില്‍ അനുവദിച്ചിട്ടുള്ള പരമാവതി വേഗത?
ഉ. 70 കിലോമീറ്റര്‍.

                                                                                                                                                   തുടരും...

Previous 43-44                                                           
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
kerala learners license test questions
learners licence test questions in malayalam
learners licence test model questions Kerala
learners test questions Kerala malayalam 
kerala learners test
kerala driving licence learners test questions in malayalam 

43-44 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

43. വാഹനം പാര്‍ക്ക് ച്ചെയാണ്‍ പാടില്ലാത്ത സ്ഥ സ്ഥലങ്ങള്‍ ഏതെലാം?
    ഉ. 
    • ജംഗ്ഷന്‍, വളവ്, 
    • മലമുകളില്‍, 
    • പാലം, ഫൂട്പാത്ത്, 
    • കാല്‍നട യാത്രകാര്‍  
    • ക്രോസ്സ് ചെയുന്നിടത്ത്, 
    • ട്രാഫിക് ലൈറ്റിനടുത്ത്,
    • പ്രധാനരോടുകള്‍, 
    • തിരക്കുള്ള റോഡുകള്‍, 
    • പാര്‍കു ചെയ്തിരികുന്ന വാഹനത്തിനെതിരെ, 
    • തുടര്‍ച്ചയായി വെള്ളവര ഇട്ട സ്ഥലം, 
    • ഇടവിട്ട് വെള്ളവര ഇട്ട സ്ഥലം, 
    • ബസ് സ്ടോപ്പിനടുത്ത്,
    • സ്കൂള്‍, 
    • ആശുപത്രി എന്നിവയുടെ പ്രവേശന കവാടത്തിനടുത്ത്, 
    • ട്രാഫിക് ചിഹ്നങ്ങള്‍, 
    • ഫയര്‍ എന്‍ജിന് ഉപയോഗികാനുള്ള പൈപ്പ് എന്നിവ മറയ്കും വിധം. 
(എവിടെ ആയാലും മറ്റുള്ളവര്‍ക്ക് അപകടമോ അസൌകര്യമോ ഉണ്ടാവുന്ന വിധത്തില്‍ പാര്‍ക്കു ച്ചെയാന്ന് പാടില്ല.)

44. ഫുട്ട്പാത്തില്‍ക്കൂടെ വാഹനമോടിക്കാവുന്നത് എപ്പോഴേലാം?
    ഉ. യൂണിഫോമിലുള്ള പോലീസുകാരനോ ട്രാഫിക് നിയത്രികുന്നവരോ അവ്യശപ്പെട്ടാല്‍ മാത്രം.

                                                                                                                                                   തുടരും...

Previous 39-42                                                              Next

Sunday 26 June 2016

39-42 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

39.കാല്‍നടയാത്രക്കാര്‍ റോയടിന്റെ ഏതു വശത്തുകൂടിയാണ് നടകേണ്ടത്?
ഉ. വലത്
40. റോഡില്‍ മുന്‍ഗണന നല്കേണ്ട വാഹനങ്ങള്‍ ഏതെലാം?
ഉ. ആംബുലെന്‍സ്, ഫയര്‍ എന്‍ജിന്‍
41. ഫോണ്‍ മുഴക്കുവാന്‍ പാടിലാട സ്ഥലങ്ങള്‍ ഏതെലാം?
ഉ. കോടതി, ആശുപത്രി എന്നിവയ്കു സമീപം, നിരോത്തിച്ചിട്ടുള മറ്റിടങ്ങള്‍ 
42. നിരോത്തിച്ചിട്ടുള ഒരു തരം ഫോണ്‍ ഏത്?
ഉ. എയര്‍ ഫോണ്‍ 

                                                                                                                                                   തുടരും...

Previous 33-38                                                              Next
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ഉത്തരങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.
kerala learners license test questions
learners licence test questions in malayalam
learners licence test model questions Kerala
learners test questions Kerala malayalam 
learners test questions
kerala driving licence learners test questions in malayalam 

33-38 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

33. രാത്രിയില്‍ എതിരെ വാഹനം വരുമ്പോള്‍ കൈകോളേണ്ട നടപടി എന്ത്?
ഉ. ഹെഡ് ലൈറ്റ് ഡിം ചെയുക.
34. രാത്രിയില്‍ എതിരെ വാഹനം വരുമ്പോള്‍ ഡിം ചെയുന്ന ഹെഡ് ലൈറ്റ് എപ്പോഴാണ് ബ്രൈറ്റ് ആകേണ്ടത്?
ഉ. എതിരെ വന്ന വാഹനം കടന്നുപോയ ശേഷം.
35. രാത്രിയില്‍ ബ്രൈറ്റ് ലൈറ്റ് (ഹൈ-ബീം) ഉപയോഗികാന്‍ പാടിലാത്ത സ്ഥലങ്ങള്‍ ഏത്?
ഉ. നഘരങ്ങള്‍, മുന്നിസിപ്പാലിറ്റികള്‍, തെരുവുവിളക്കുകള്‍  ഉള്ള സ്ഥലങ്ങള്‍.
36. കവല്‍കാരനും ഗെയ്റ്റുംഇല്ലാത്ത ലെവല്‍ ക്രോസ്സിങ്ങില്‍ ഡ്രൈവര്‍ സ്വീകരികേണ്ട മുങ്കരുതലുകള്‍ ഏതെല്ലാം?
ഉ. വാഹനം നിര്‍ത്തി പുറത്തിറങ്ങി ട്രയിന്‍ വരുണിലെങ്കില്‍ അദ്ദേഹം ട്രാക്കിനു സമീപം ചെന്നുനിന്ന് സിഗ്നല്‍ കണികണം.
37. മുമ്പില്‍ സ്കൂള്‍ ഉണ്ടെന്നുള്ള ട്രാഫിക് ചിന്നം കാണുമ്പോള്‍ ഡ്രൈവര്‍ എന്തുചെയണം?
ഉ. വേഗത കുറയ്കണം അഭപകടമുണ്ടാവിലേന്നു ഉറപ്പു വരുത്തണം.
38. മുമ്പില്‍ തെന്നുന്ന റോഡ് ഉണ്ടെന്ന ട്രാഫിക് ചിനം കാണുമ്പോള്‍ ഡ്രൈവര്‍ എങ്ങനെ വാഹനം ഓടികണം?
ഉ.വേഗത കുറയ്ക്കണം ബ്രേക് ചെയുന്നത് ഒഴിവാകണം.

                                                                                                                                                   തുടരും...

Previous 28-32                                                              Next

Saturday 25 June 2016

28-32 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

28. വേഗത കുറയ്കുമ്പോള് കാണികെണ്ട സിഗ്നല് എങ്ങനെ?
ഉ. വലതുകൈ പുറത്തു നീട്ടി കൈപത്തി കമഴ്ത്തി, പിന്നില് വരുന്ന ഡ്രൈവര്കൂ കാണാന് കഴിയും വിധം പലതവണ ഉയര്ത്തുകയും താഴ്ത്തുകയും ചെയണം.
29. നിര്‍ത്തുമ്പോല്‍ കനികേണ്ട സിഗ്നല്‍ എങ്ങനെ?
ഉ. വലതുകൈ നീതി കൈമുട്ടുവരെയുള്ള ഭാഗം മുകളിലെക് ഉയത്തി കാട്ടണം.
30. ഓവര്‍ടേക്ക് ചെയാന്‍ അനുവദികുന്ന സിഗ്നല്‍ എങ്ങനെ?
ഉ. വലതുകൈനീട്ടി അര്‍ധ വൃത്താകൃതിയില്‍ മുമ്പോട്ടും പുറകോട്ടും ചലിപ്പികണം.
31. വാഹനത്തിന്‍റെ ഇലക്ട്രിക് ലൈറ്റുകൊണ്ട് കണികന്‍ കഴിയാത്ത സിഗ്നലുകള്‍ ഏവ?
ഉ. വേഗത കുറയ്കുന്നു, നിര്‍ത്തുന്നു, ഓവര്‍ടേക്ക് ചെയാന്‍ അനുവാദം നല്‍കുന്നു.
32. ഇരുചക്ര വാഹനം ഓടികുന്ന ഡ്രൈവര്‍ സിഗ്നല്‍ കാണികേണ്ടത് ഏത് കൈകൊണ്ടാണ്?
ഉ. വലതു കൈകൊണ്ട്.

                                                                                                                                    തുടരും...
Previous 24-27                                                              Next